‘ഇ​ത് ഞ​ങ്ങ​ളു​ടെ വ്യ​ക്തി​ജീ​വി​ത​മാ​ണ്, നി​ങ്ങ​ൾ അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട’; ശ​ര​ത്കു​മാ​ർ

ഇ​തെ​ന്‍റെ കു​ടും​ബ​മാ​ണ്. എ​ല്ലാ​വ​രും പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ന്നു. അ​വ​ർ​ക്ക് വേ​ണ്ട സ്പേ​സും ബ​ഹു​മാ​ന​വും ന​ൽ​കു​ന്നു.

കു​ടും​ബ​ത്തെ​ക്കു​റി​ച്ച് വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​വ​ർ​ക്ക് അ​റി​യി​ല്ല. ഞ​ങ്ങ​ൾ എ​ങ്ങ​നെ ഇ​വി​ട​യെ​ത്തി, എ​ത്ര ക​ഷ്ട​പ്പെ​ട്ടു എ​ന്ന് അ​റി​യി​ല്ല.

പ​ല​രും ക​ഥ​ക​ളു​ണ്ടാ​ക്കു​ന്നു. റി​ലേ​ഷ​ൻ​ഷി​പ്പി​ൽ എ​ന്തോ പ്ര​ശ്ന​മാ​യെ​ന്ന് പ​റ​യു​ന്നു. എ​ന്താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും അ​റി​യു​മോ. ഇ​ത് ഞ​ങ്ങ​ളു​ടെ വ്യ​ക്തി​ജീ​വി​ത​മാ​ണ്.

അ​ത് ഞ​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്. നി​ങ്ങ​ൾ അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട. സ്വ​ന്തം ജീ​വി​തം നോ​ക്കു​ക. ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ ന​ട​ന്നെ​ന്ന് പ​റ​യു​ന്നു. ഇ​വ​ർ​ക്കെ​തി​രേ ഞാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. -ശ​ര​ത്കു​മാ​ർ

Related posts

Leave a Comment