ഇ​ത് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്; വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് 6 മാ​സം വൈ​ദ്യു​തി ചാ​ർ​ജും കു​ടി​ശി​ക​യും ഈ​ടാ​ക്കി​ല്ല

ക​ൽ​പ്പ​റ്റ : വ​യ​നാ​ടി​ലെ ദു​ര​ന്ത മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും 6 മാ​സ​ത്തേ​ക്ക് വൈ​ദ്യു​തി ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി വൈ​ദ്യു​ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ചൂ​ര​ൽ​മ​ല എ​ക്സ്ചേ​ഞ്ച്,അം​ബേ​ദ്ക​ർ കോ​ള​നി, മു​ണ്ട​ക്കൈ, കെ. ​കെ. നാ​യ​ർ, ചൂ​ര​ൽ​മ​ല ട​വ​ർ, അ​ട്ട​മ​ല, അ​ട്ട​മ​ല പ​മ്പ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​റ് മാ​സം സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യാ​നാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം.

ഈ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വി​ല്‍ വൈ​ദ്യു​തി ചാ​ര്‍​ജ് കു​ടി​ശി​ക ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഈ​ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ആ​ദ്യം ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​ള​വ​നു​വ​ദി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. പി​ന്നീ​ട് ഇ​ത് 6 മാ​സ​ത്തേ​ക്ക് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment