ഇജ്ജാതി മനുഷ്യൻ… സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കിമ​റി​ച്ചു മ​മ്മൂ​ക്ക; ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ പാഷനേയെന്ന് ആരാധകർ

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ഫോ​ട്ടോ സെ​ൻ​സ് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ… കാ​മ​റ ഏ​ത് ആം​ഗി​ളി​ല്‍ വ​ച്ചാ​ലും മ​മ്മൂ​ക്ക​യു​ടെ ലു​ക്ക് റെ​ഡി​യാ​ണ്.

അ​ങ്ങ​നെ​യൊ​രു ലു​ക്കും ചി​ത്ര​വു​മാ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ്രാ​യം റി​വേ​ഴ്‌​സ് ഗി​യ​റി​ല്‍ എ​ന്ന പ്ര​യോ​ഗം അ​ക്ഷ​രാ​ർ​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കാം മ​മ്മൂ​ട്ടി​യു​ടെ കാ​ര്യ​ത്തി​ല്‍. ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റും അ​ഭി​നേ​താ​വു​മാ​യ ഷാ​നി ഷാ​കി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ.

മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ഫോ​ട്ടോ​യു​ടെ സ്റ്റൈ​ലിം​ഗ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നാ​യി​രു​ന്നു ഷാ​നി കു​റി​ച്ച​ത്. ​രസ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങേ​രൊ​ക്കെ എ​ന്തി​ട്ട് വ​ന്നാ​ലും ഒ​ടു​ക്ക​ത്തെ ലു​ക്ക​ല്ലേ, 32 തി​ക​ഞ്ഞ ചെ​റു​പ്പ​ക്കാ​ര​ന്‍, ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ ഫാ​ഷ​നേ, ഈ ​പ​യ്യ​ന് വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ, വെ​റു​തെ നാ​ട്ടു​കാ​രെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കാ​ന്‍, ഇ​തൊ​ന്നും അ​ത്ര ന​ല്ല​ത​ല്ലാ​ട്ടോ, വീ​ണ്ടും സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കി മ​റി​ച്ചു, ഇ​ങ്ങ​ളി​തെ​ന്ത് ഭാ​വി​ച്ചാ​ണ്, പി​ള്ളേ​രൊ​ക്കെ മാ​റി നി​ന്നോ​ളൂ​ട്ടോ… എന്നിങ്ങനെ പോകുന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment