തി​ര​ക്കേ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലെ​ഹം​ഗ ധ​രി​ച്ച് ഹെ​ൽ​മെ​റ്റുമായി യു​വാ​വി​ന്‍റെ നൃ​ത്തം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി വീ​ഡി​യോ

കി​ടി​ല​ൻ ഫാ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് താ​രം ര​ൺ​വീ​ർ സിം​ഗി​നെ മ​റി​ക​ട​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ലെ​ഹം​ഗ​യോ​ട് സാ​മ്യ​മു​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം പ​ല​പ്പോ​ഴും ധ​രി​ക്കാ​റു​ണ്ട്. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പു​തി​യ ഫാ​ഷ​നു​ക​ളും ഇ​ട​യ്ക്കി​ടെ താ​രം പ​രീ​ക്ഷി​ക്കു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു റീ​ലി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു വ​സ്ത്ര​ധാ​ര​ണ​ത്തി​ലെ​ത്തി​യ യു​വാ​വി​നെ കാ​ണാ​വു​ന്ന​താ​ണ്. ഒ​രു റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നിൽവച്ച് റീ​ൽ ഷൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തു​വ​ഴി ക​ട​ന്നു പോ​യ​വ​ർ ആ ​മ​നു​ഷ്യ​ന്‍റെ വ​സ്ത്ര​ധാ​ര​ണം നോ​ക്കി ചി​രി​ക്കു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ളു​ടെ പേ​ര് രാ​ഹു​ൽ സാ​ഹ എ​ന്നാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ലെ ബേ​തു​അ​ദാ​ഹാ​രി സ്വ​ദേ​ശി​യാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പോ​സ്റ്റു​ചെ​യ്യു​ന്ന​തി​ന് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ലെ​ഹം​ഗ ധ​രി​ച്ച് ബേ​തു​ദാ​ഹാ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന രാ​ഹു​ലി​നെ ഈ ​വീ​ഡി​യോ​യി​ൽ കാ​ണാം. ദു​പ്പ​ട്ട​യ്ക്ക് പ​ക​രം ത​ല​യി​ൽ ഹെ​ൽ​മ​റ്റ് അയാൾ ധ​രി​ച്ചി​ട്ടുണ്ട്.

ഇ​യാ​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു പ്രാ​യ​മാ​യ സ്ത്രീ​യും ഒ​രു പെ​ൺ​കു​ട്ടി​യും ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ നൃ​ത്തം ക​ണ്ട് അ​വ​ർ പെ​ട്ടെ​ന്ന് ത​ന്നെ വ​ഴി മാ​റി. അ​പ്പോ​ൾ രാ​ഹു​ൽ ത​ന്‍റെ നൃ​ത്തം അ​വ​സാ​നി​പ്പി​ച്ച് വൃ​ദ്ധ​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി.

വൃദ്ധ പോ​യ​തി​നു​ശേ​ഷം രാഹുൽ ഒ​രു മ​നു​ഷ്യ​നെ എ​ടു​ത്ത് താ​ള​ത്തി​ൽ നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങു​ന്നു. രാ​ഹു​ലി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള നൃ​ത്തം ക​ണ്ട് മ​റ്റ് പ​ല​രും ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ 60 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി വീ​ഡി​യോ വൈ​റ​ലാ​യി. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പോ​സ്റ്റ് ലൈ​ക്ക് ചെ​യ്ത​ത്. നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യും എ​ത്തി.

Related posts

Leave a Comment