കി​സ് മീ…​ക്ലോ​സ് യു​വ​ർ ഐ​സ്… ഒ​പ്പി​ടാ​ന്‍ സ​മ്മ​തി​ക്കാം, പ​ക്ഷേ ക​വി​ളി​ല്‍ ഉ​മ്മ ത​ര​ണം! ഹാ​ജ​ർ ഒ​പ്പി​ട​ണ​മെ​ങ്കി​ല്‍ ഉ​മ്മ ത​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ന്‍; വൈ​റ​ലാ​യി വീ​ഡി​യോ

ഹാ​ജ​റി​ൽ ഒ​പ്പി​ടാ​ൻ വ​ന്ന അ​ധ്യാ​പി​ക​യോ​ട് ചും​ബ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​പ്പി​ടാ​ന്‍ സ​മ്മ​തി​ക്കാം. പ​ക്ഷേ, അ​തി​ന് ഒ​രു ക​ണ്ടീ​ഷ​നു​ണ്ട് എ​ന്ന് അ​ധ്യാ​പ​ക​ൻ. 

തു​ട​ര്‍​ന്ന് എ​ന്താ​ണ് താ​ങ്ക​ളു​ടെ ക​ണ്ടീ​ഷ​നെ​ന്ന് അധ്യാപിക. അ​യാ​ളു​ടെ ക​വി​ള​ത്ത് അ​ധ്യാ​പി​ക ഒരു ഉ​മ്മ കൊ​ടു​ക്ക​ണം എ​ന്നായി അ​ധ്യാ​പ​ക​ന്‍റെ മ​റു​പ​ടി. കൂ​ടാ​തെ ത​ന്‍റെ ക​ണ്ടീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചാ​ല്‍ പ​ല കാ​ര്യ​ങ്ങ​ളും എ​ളു​പ്പ​മാ​വു​മെ​ന്ന് ഇ​യാ​ള്‍ അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ന്നു. 

എ​ന്നാ​ൽ ഇ​ത് കേ​ട്ട ഉ​ട​ൻ​ത​ന്നെ അ​ധ്യാ​പി​ക തി​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. താ​ന്‍ ഒ​രി​ക്ക​ലും ഇ​ത് സ​മ്മ​തി​ക്കി​ല്ല​ന്നും ഇ​തൊ​ന്നും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല എ​ന്നും അ​ധ്യാ​പി​ക അ​ധ്യാ​പ​ക​നോ​ട് പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ധ്യാ​പ​ക​നെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​യാ​ൾ ഒ​രു ന​ല്ല അ​ധ്യാ​പ​ക​നാ​ണോ, ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ അ​ടു​ത്ത് എ​ങ്ങ​നെ കു​ട്ടി​ക​ളെ വി​ശ്വ​സി​ച്ച് പ​ഠി​പ്പി​ക്കു​വാ​ൻ വി​ടും എ​ന്നു തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്.

Related posts

Leave a Comment