റോ​ഡ​രി​കി​ൽ റീ​ൽ​സ് ഷൂ​ട്ടിം​ഗ്; ഡാ​ൻ​സി​നി​ടെ തെ​ന്നി വീ​ണ് യു​വ​തി

വൈ​റ​ലാ​വാ​ൻ എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യാ​ണ് ചി​ല സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​വും അ​വ​ർ വ്യൂ​സി​ന് വേ​ണ്ടി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ റോ​ഡ​രി​കി​ല്‍ റീ​ല്‍​സ് ഷൂ​ട്ടി​നി​ടെ തെ​ന്നി​വീ​ഴു​ന്ന യു​വ​തി​യു​ടെ വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ചു​വ​ന്ന നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്ച് യു​വ​തി റോ​ഡ​രി​കി​ല്‍ റീ​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് വി​ഡി​യോ​യി​ല്‍ കാ​ണാം. ബാ​ഡ് ന്യൂ​സ് എ​ന്ന സി​നി​മ​യി​ലെ തൗ​ബ-​തൗ​ബ എ​ന്ന ഗാ​ന​ത്തി​നാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്.

ഇ​തി​നി​ട​യി​ല്‍ റോ​ഡി​ല്‍ തെ​ന്നി വീ‌​ണെ​ങ്കി​ലും അ​ത് കൂ​ട്ടാ​ക്കാ​തെ എ​ഴു​ന്നേ​റ്റു​വ​ന്ന് നൃ​ത്തം തു​ട​ര്‍​ന്നു. യു​വ​തി ത​ന്നെ​യാ​ണ് വി​ഡി​യോ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഇ​തി​ന​കം നാ​ല് ല​ക്ഷ​ത്തി​ലേ​റെ​പേ​ര്‍ വി​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു.

യു​വ​തി വീ​ണ് കു​റ​ച്ച് സ​മ​യ​ത്തി​ന​കം ഒ​രു ബ​സും റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തേ​സ​മ​യം, റീ​ല്‍​സ് ചെ​യ്യു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്വ​ന്തം ജീ​വ​നാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും ഓ​ര്‍​മി​പ്പി​ക്കു​യാ​ണ് ക​മ​ന്‍റ് ബോ​ക്സ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment