ഇ​തൊ​ക്കെ ഒ​രു ര​സ​ല്ലേ; അ​ൺ​ലി​മി​റ്റ​ഡ് ഓ​ഫ​ർ മു​ത​ലാ​ക്കി വാ​ങ്ങി​യ​ത് മൂ​ന്നു​കി​ലോ പോ​പ്കോ​ൺ; ക​ഴി​ച്ച് തീ​രാ​തെ വ​ന്ന​പ്പോ​ൾ ചു​റ്റു​മു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു; വൈ​റ​ലാ​യി വീ​ഡി​യോ

പോ​പ്കോ​ണും സി​നി​മ​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. തീ​യ​റ്റ​റി​ൽ പോ​യാ​ൽ പോ​പ്കോ​ൺ വാ​ങ്ങ​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​ന പോ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും. ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും ശീ​ല​മാ​ണ​തെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

പി​വി​ആ​ർ സി​നി​മാ​സി​ൽ സു​ഹൃ​ത്തി​നോ​ടൊ​പ്പം സി​നി​മ കാ​ണാ​ൻ എ​ത്തി​യ ഒ​രു യൂ​ട്യൂ​ബ​റു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തി​യേ​റ്റ​റി​ലെ അ​ൺ​ലി​മി​റ്റ​ഡ് പോ​പ്കോ​ൺ ഓ​ഫ​ർ ശ​രി​ക്കും ഇ​വ​ർ മു​ത​ലാ​ക്കി​യെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

തീ​യേ​റ്റ​റി​ലെ അ​ന്ന​ത്തെ ഓ​ഫ​ർ പ്ര​കാ​രം 400 രൂ​പ​യ്ക്ക് അ​ൺ​ലി​മി​റ്റ​ഡ് പോ​പ്കോ​ൺ വി​ൽ​പ​ന​യ്ക്ക് വ​ച്ച​ത്. ആ ​ഓ​ഫ​ർ അ​ങ്ങ് മു​ത​ലാ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ ഒ​രു സി​നി​മ ക​ണ്ടു തീ​ർ​ത്ത സ​മ​യം കൊ​ണ്ട് ഇ​വ​ർ വാ​ങ്ങി​ച്ച​ത് മൂ​ന്നു കി​ലോ പോ​പ്കോ​ൺ ആ​ണ്.

ഇ​തെ​ല്ലാം ര‍​ണ്ട് വി​രു​ത​ൻ​മാ​രും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്താ​നും മ​റ​ന്നി​ല്ല. ര​ണ്ടാ​ളെ​യും കൊ​ണ്ട് വാ​ങ്ങി​യ പോ​പ്കോ​ൺ മു​ഴു​വ​ൻ ക​ഴി​ച്ച് തീ​ർ​ക്കാ​ൻ പ​റ്റി​ല്ല​ന്ന് മ​ന​സി​ലാ​യ​തോ​ടെ അ​ടു​ത്ത സീ​റ്റി​ലു​ള്ള​വ​ർ​ക്കും അ​ത് വീ​തി​ച്ച് ന​ൽ​കി.

എ​ന്നി​ട്ടും മി​ച്ചം വ​ന്നു കു​റെ അ​ധി​കം. ഉ​ട​ൻ​ത​ന്നെ ബാ​ക്കി കൈ​യി​ൽ കി​ട്ടി​യ ക​വ​റി​നു​ള്ളി​ലാ​ക്കി അ​വ​ർ തീ​യ​റ്റ​റി​നു പു​റ​ത്തെ​ത്തി. പി​ന്നെ അ​വ​ർ​ക്ക് ചു​റ്റു​മു​ള്ള​വ​ർ​ക്കെ​ല്ലാം അ​ത് വീ​തി​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment