മാ​തൃ​ക​യാ​യ വീ​ട്ട​മ്മ… റോ​ഡ​രു​കി​ൽ ച​ത്തു​കി​ട​ന്ന നാ​യ​യെ വീ​ട്ട​മ്മ മ​റ​വു ചെ​യ്തു; ​മൂ​ക്കു​പൊ​ത്തി കു​റ്റം പ​റ​ഞ്ഞ് വെറും കാഴ്ചക്കാരായി നാ​ട്ടു​കാ​ർ

അ​മ്പ​ല​പ്പു​ഴ: എല്ലാം കണ്ടില്ലെന്ന് നടിച്ച്  പോകാൻ സുലഭയ്ക്കായില്ല. പരാതി പറഞ്ഞിട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെന്ന വാക്കുകളം  പിൻതിരിപ്പിച്ചില്ല. വാ​ഹ​നം ഇടിച്ചു ദിവസങ്ങളായി  റോ​ഡ​രു​കി​ൽ ചത്തു കി​ട​ന്ന നാ​യ​യെ വീ​ട്ട​മ്മ മ​റ​വു ചെ​യ്തു.

പു​ന്ന​പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് ച​ള്ളി പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ സു​ല​ഭ​യാ​ണ് നാട്ടുകാർക്ക് മാ​തൃ​ക കാ​ട്ടി​യ​ത്. പു​ന്ന​പ്ര പ​വ​ർ ഹൗ​സി​ന് സ​മീ​പ​മാ​ണ് നാ​യ ച​ത്ത് ദു​ർ​ഗ​ന്ധം വ​ഹി​ച്ചു ദി​വ​സ​ങ്ങ​ളോ​ളം കി​ട​ന്ന​ത്. 

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സു​ല​ഭ​യു​ടെ സ​ഹാ​യ​ത്തി​നാ​യി സ​മീ​പ​ത്തു ക​ട ന​ട​ത്തു​ന്ന അ​ജ്‌​മ​ലും ചേ​ർ​ന്നു.

Related posts

Leave a Comment