സ്കൂ​ളു​ക​ളിൽ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മ​ല്ല; ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

സം​സ്ഥാ​ന​ത്തെ 10-ാം ക്ലാ​സ് വ​രെ​യു​ള്ള സ​ർ​ക്കാ​ർ,എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കി​യ ഉ​ത്ത​ര​വാ​ണ് പി​ൻ​വ​ലി​ച്ച​ത്.

2024-2025 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​ദി​നം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ്കൂ​ളു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പ്ര​വൃ​ത്തിദി​വ​സ​മാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

 

 

Related posts

Leave a Comment