മീ​നാ​ക്ഷി​യു​ടെ ഓ​ണാ​ഘോ​ഷം; വൈ​റ​ലാ​യി ഫോ​ട്ടോ​ഷൂ​ട്ട്

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് ബാ​ല​താ​ര​മാ​യി എ​ത്തി പ്രി​യ‍​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് മീ​നാ​ക്ഷി അ​നൂ​പ്. വ​ൺ ബൈ ​ടു എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ അ​ന്ന​ത്തെ ബാ​ല​ത്താ​ര​മ​ല്ല ഇ​പ്പോ​ഴ​ത്തെ മീ​നാ​ക്ഷി. താ​രം പ​ങ്കി​ടു​ന്ന ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ ആ​രാ​ധ​ക​രും ഇ​ക്കാ​ര്യം ക​മ​ന്‍റ് ചെ​യ്യാ​റു​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ മീ​നാ​ക്ഷി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് ആ​ണ​ത്. പൂ​ക്ക​ൾ​ക്കി​ട​യി​ൽ ട്രെ​ഡീ​ഷ​ണ​ൽ വ​സ്ത്രം ധ​രി​ച്ച് നി​ൽ​ക്കു​ന്ന മീ​നാ​ക്ഷി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം ത​ന്നെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

News18 Malayalam

News18 Malayalam

 

 

Related posts

Leave a Comment