ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലെ ഇ​ക്ക… 20.73 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി​മെ​ഹ​ന്ദി അ​ജ്മ​ല്‍ അ​റ​സ്റ്റി​ല്‍; ഹോ​ട്ട​ൽ പൂ​ട്ടി ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ​ത് വേ​ഗ​ത്തി​ൽ സ​മ്പ​ന്ന​നാ​കാ​ൻ

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 20.73 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​വൂ​ര്‍ മു​ച്ചേ​ത്ത് വീ​ട്ടി​ല്‍ അ​ജ്മ​ല്‍ (മെ​ഹ​ന്ദി അ​ജ്മ​ല്‍ -35)നെ​യാ​ണ് ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ എ​ന്‍. ആ​ഷി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ല​ഹ​രി മ​രു​ന്ന് വി​റ്റു​കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മു​മ്പ് പു​ക്കാ​ട്ടു​പ​ടി​യി​ല്‍ മെ​ഹ​ന്ദി എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന പ്ര​തി പി​ന്നീ​ട് ല​ഹ​രി വി​ല്പ​ന​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

എ​ള​മ​ക്ക​ര പോ​ലീ​സ് എ​ന്‍​ഡി​പി​എ​സ് കേ​സി​ല്‍ അ​റ​സ്റ്റു ചെ​യ്ത അ​ല്‍​ക്ക ബോ​ണി​യു​ടെ ഡ​യ​റി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന “ഇ​ക്ക’ എ​ന്ന​യാ​ള്‍ അ​ജ്മ​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡാ​ന്‍​സാ​ഫ് ടീം ​അ​ജ്മ​ലി​നെ ക​ള​മ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment