‘പ​രി​ഷ്‌​കാ​രം മൂ​ക്കി​ന്‍​തു​മ്പ​ത്തെ​ത്തി​യ​പ്പോ​ള്‍’; വി​ചി​ത്ര മീ​ശ​ക്കാ​ര​ൻ റെ​മി​യ

സ്റ്റെെ​ലി​ല്‍ ന​ട​ക്കാ​ന്‍ ആ​ണ് പ​ല​രും ശ്ര​മി​ക്കു​ക. അ​തി​ല്‍ പ​ല​രും സ്വ​ന്ത​മാ​യ ശൈ​ലി​ക​ള്‍ പ​രീ​ക്ഷി​ക്കും. ചി​ല​ത് വി​ജ​യി​ക്കും. ചി​ല​ത് ആ​ളു​ക​ളെ ഞെ​ട്ടി​ക്കും. പ​ല​രും ടാ​റ്റൂ​വി​ലാ​ണ് ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ചി​ല​ര്‍ ഒ​ന്നു​കൂ​ടി​ക്ക​ട​ന്ന് സ്വ​ന്തം ശ​രീ​ര​ങ്ങ​ളെ ആ​ശ​യ ശാ​ല​യാ​ക്കു​ന്നു. പ​ല​രും ജീ​വ​നു​ള്ള മോ​ഡേ​ണ്‍ ചി​ത്രം പോ​ലെ കാ​ണ​പ്പെ​ടു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മ​നു​ഷ്യ​ന്‍ ത​ന്‍റെ മൂ​ക്കി​ല്‍ നി​ന്നും മീ​ശ മു​ള​പ്പി​ച്ച കാ​ര്യ​മാ​ണി​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ടാ​റ്റൂ പ്രേ​മി​യാ​യ റെ​മി​യ ആ​ണു​ള്ള​ത്. ഒ​രു വീ​ഡി​യോ​യി​ല്‍ മൂ​ക്കി​നു​ള്ളി​ല്‍ നി​ന്നു​ള്ള മീ​ശ​യു​ടെ വി​ശേ​ഷ​മാ​ണ് അ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​മാ​സ​ക​ലം ടാ​റ്റു​വാ​ണ്. മാ​ത്ര​മ​ല്ല നാ​ക്കും ര​ണ്ടാ​യി പി​ള​ര്‍​ത്തി​യി​രി​ക്കു​ന്നു.

മ​റ്റൊ​രു വീ​ഡി​യോ​യി​ല്‍ റെ​മി​യ​യു​ടെ കൂ​ട്ടു​കാ​രി അ​യാ​ളു​ടെ മൂ​ക്കി​ലൂ​ടെ വി​ര​ല്‍ ഇ​ടു​ന്ന​താ​യി കാ​ണാം. മൂ​ക്കി​ന​ക​ത്തു​കൂ​ടി നി​സാ​ര​മാ​യി അ​വ​ര്‍ വി​ര​ല്‍ ഇ​ട്ട് മ​റു​പു​റ​ത്തെ​ത്തി​ക്കു​ന്നു. ആ​ളു​ക​ളെ അ​മ്പ​ര​പ്പി​ക്കു​ന്ന പ​രി​ഷ്‌​ക്കാ​ര​ങ്ങ​ള്‍ ഇ​നി​യും തു​ട​രു​മെ​ന്നാ​ണ് റെ​മി​യ പ​റ​യു​ന്ന​ത്.
“മൂ​ക്കു ക​യ​ര്‍ ഇ​ടാ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണ്’ എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റാ​യി പ​റ​ഞ്ഞ​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment