ത​ല​സ്ഥാ​ന​ത്തെ ന​ടു​ക്കി വീ​ണ്ടും കൊ​ല​പാ​ത​കം; മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ൾ; പ്ര​തി ഒ​ളി​വി​ലെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും കൊ​ല​പാ​ത​കം. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷി​ബി​ലി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ പോ​ലീ​സി​ന്‍റെ ഗു​ണ്ടാ ലി​സ്റ്റ​ൽ​പെ​ട്ട​യാ​ൾ. പ്ര​തി ഹി​ജാ​സ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഹി​ജാ​സ് ക​ത്തി​യെ​ടു​ത്ത് ഷി​ബി​ലി​യെ കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണ്. മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ല്‍​പെ​ട്ട ആ​ളാ​ണ് ഷി​ബി​ലി.

Related posts

Leave a Comment