മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ സിമൻ്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളി കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുക്കളയിലെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ചില കച്ചവടക്കാർ സാഹചര്യം മുതലെടുത്ത് സാധനങ്ങൾ വാങ്ങുന്നവർക്ക് വ്യാജ വെളുത്തുള്ളി വിറ്റു.
അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യ കൃത്രിമ വെളുത്തുള്ളി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരനെ കൈയോടെ പിടിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
രാജ്യത്തുടനീളം വെളുത്തുള്ളിയുടെ വില കുതിച്ചുയരുമ്പോൾ പച്ചക്കറി മാർക്കറ്റുകളിൽ വ്യാജ വെളുത്തുള്ളി വിൽക്കുന്ന കേസുകൾ ഉയർന്നുവരുന്നുണ്ട്.
देशभर में लहसुन के दाम फिलहाल आसमान छू रहे हैं। इस बीच एक हैरान करने वाला मामला सामने आया है, जहां महाराष्ट्र के अकोला में कुछ फेरीवाले नागरिकों को सीमेंट से बना नकली लहसुन बेचकर धोखा दे रहे हैं। #Garlic #Maharashtra #Akola
— सत्य सनातन भारत (Modi ka parivar)🚩🙏🕉️🙏🕉 (@NirdoshSha33274) August 18, 2024
इनपुट्स: धनंजय साबले pic.twitter.com/Q4v1hZBhR9