നി​യ​മ​ലം​ഘ​നം; സൗ​ദി​യി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത് 19,989 വി​ദേ​ശി​ക​ൾ

റി​യാ​ദ്: സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ സു​ര​ക്ഷാ​വ​കു​പ്പു​ക​ൾ ന​ട​ത്തി​യ റെ​യ്‌​ഡു​ക​ളി​ൽ 19,989 വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ലാ​യി. താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്.

12,608 ഇ​ഖാ​മ നി​യ​മ​ലം​ഘ​ക​രും 4,519 അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ലം​ഘ​ക​രും 2,862 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രും പി​ടി​യി​ലാ​യ​വ​രി​ൽ​പ്പെ​ടു​ന്നു. അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 913 പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment