നേ​പ്പാ​ളി​ൽ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ 3 ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ വ​ന​ത്തി​ല​ക​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും ഗൈ​ഡി​നെ​യും 10 മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ത്തി.

കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് ഭ​ക്ത​പു​ർ ജി​ല്ല​യി​ലെ നാ​ഗ​ർ​കോ​ട്ട് വ​ന​ത്തി​ലാ​ണ് സം​ഘം വ​ഴി​തെ​റ്റി അ​ക​പ്പെ​ട്ട​ത്. തെ​ര​ച്ചി​ലി​ൽ ഹ​ൽ​ഹ​ലെ ഖൗ​പ പ്ര​ദേ​ശ​ത്താ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

അ​ട്ട​യു​ടെ ക​ടി​യേ​റ്റ​ത​ല്ലാ​തെ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. നി​തി​ൻ തി​വാ​രി, ര​ശ്മി തി​വാ​രി, ത​നി​ഷ് തി​വാ​രി എ​ന്നീ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഗൈ​ഡ് ഹ​രി പ്ര​സാ​ദ് ഖ​രേ​ലി​യു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment