പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വ​ള​ർ​ത്തു​മ​ക​ളെ പീ​ഡി​പ്പി​ച്ചു; ര​ണ്ടാ​ന​ച്ഛ​ന് 20 വ​ർ​ഷം ത​ട​വ്

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വ​ള​ർ​ത്തു​മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. 2019 സെ​പ്റ്റം​ബ​ർ ഒ​ൻ‌​പ​തി​നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് രാ​ത്രി​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യാ​യ ത​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​രാ​തി​ക്കാ​രി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

മ​ക​ൾ വേ​ദ​ന​കൊ​ണ്ടു നി​ല​വി​ളി​ച്ച​പ്പോ​ൾ, പ​രാ​തി​ക്കാ​രി ലൈ​റ്റ് ഓ​ണാ​ക്കി. ഈ ​സ​മ​യം ത​ന്‍റെ ഭ​ർ​ത്താ​വ് മ​ക​ളെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷ​മാ​യി ര​ണ്ടാ​ന​ച്ഛ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നു പെ​ൺ​കു​ട്ടി​യും പ​റ​ഞ്ഞു.

Related posts

Leave a Comment