കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല; സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ങ്ങ​ള്‍​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്; ഗ്രേ​സ് ആ​ന്‍റ​ണി

സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​ന്ന് ത​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് ന​ടി ഗ്രേ​സ് ആ​ന്‍റ​ണി. സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ങ്ങ​ള്‍​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. ത​നി​ക്ക് അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ഡി​ഷ​ന്‍ വ​ഴി​യി​ലാ​ണ് ആ​ദ്യ​സി​നി​മ​യി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​തെ​ന്നും ആ ​സി​നി​മ​യി​ലെ അ​ഭി​ന​യം ക​ണ്ടി​ട്ടാ​ണ് എ​നി​ക്ക് മ​റ്റു സി​നി​മ​ക​ളി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ഗ്രേ​സ് പ​റ​ഞ്ഞു.

തു​ട​ക്ക സ​മ​യ​ത്ത് വ​ലി​യ പ്ര​തി​ഫ​ലം കി​ട്ടി​യി​ട്ടി​ല്ല അ​ത് ചോ​ദി​ക്കാ​നു​ള്ള അ​വ​കാ​ശം പോ​ലും ഇ​ല്ലാ​യി​രു​ന്നു . അ​ന്നൊ​ക്കെ ന​മ്മു​ടെ യാ​ത്രാ​ച്ചി​ല​വും താ​മ​സ​സൗ​ക​ര്യ​വും മാ​ത്ര​മൊ​ക്കെ​യേ കി​ട്ടി​യി​ട്ടു​ള്ളൂ. അ​തൊ​ക്കെ ഒ​രു പ​രാ​തി​യും പ​റ​യാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് കി​ട്ടി​യി​ട്ടു​ള്ള​ത്. ക​ഴി​വ് തെ​ളി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് ന്യാ​യ​മാ​യ ഒ​രു പ്ര​തി​ഫ​ലം ചോ​ദി​യ്ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്നും ഗ്രേ​സ് വ്യ​ക്ത​മാ​ക്കി.

ഏ​ത് ജോ​ലി​യി​ല്‍ ആ​യാ​ലും ഒ​രു ക​ഷ്ട​പ്പാ​ടി​ന്‍റെ കാ​ലം ഉ​ണ്ടാ​കും. അ​ത് ക​ഴി​യു​മ്പോ​ഴാ​യി​രി​ക്കും ന​ല്ല പ്ര​തി​ഫ​ലം ഒ​ക്കെ ല​ഭി​ക്കു​ക. ഒ​രു സി​നി​മ​യ്ക്ക് വി​ളി​ക്കു​മ്പോ​ള്‍ ന​മു​ക്ക് സു​ര​ക്ഷ​യും വ​സ്ത്രം​മാ​റാ​നും ടോ​യ്ലെ​റ്റി​ല്‍ പോ​കാ​നും വൃ​ത്തി​യും സു​ര​ക്ഷ​യും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ത്ത​രേ​ണ്ട​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

അ​ത് ചോ​ദി​ക്കേ​ണ്ട ആ​വ​ശ്യം പോ​ലും ഇ​ല്ല. പു​രു​ഷ​ന്മാ​ര്‍​ക്ക് എ​വി​ടെ നി​ന്നും ഡ്ര​സ്സ് മാ​റാം. സ്ത്രീ​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കു​ക എ​ന്ന​ത് ഒ​രു കോ​മ​ണ്‍ സെ​ന്‍​സ് ആ​ണെ​ന്നും’ താ​രം പ​റ​ഞ്ഞു.

Related posts

Leave a Comment