ഇ​ങ്ങ​നൊ​ന്നും സം​സാ​രി​ക്ക​ല്ലേ മോ​ളേ… ബാ​ഗ് താ​ഴെ വ​യ്ക്കു​ന്ന പ്ര​ശ്ന​മി​ല്ല; പി​ടി​വാ​ശി കാ​ട്ടി യു​വ​തി!​പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഒ​രു യാ​ത്ര​ക്കാ​രി​യു​ടെ പി​ടി​വാ​ശി​യെ​ത്തു​ട​ർ​ന്നു വി​മാ​നം വൈ​കി​യ​ത് ഒ​രു മ​ണി​ക്കൂ​ർ. ആ​ഡം​ബ​ര ബാ​ഗു​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റി​യ ചൈ​നീ​സ് യു​വ​തി സീ​റ്റി​ന​ടി​യി​ൽ ബാ​ഗ് സൂ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണു പ്ര​ശ്ന​മാ​യ​ത്. ചൈ​ന​യി​ലെ ചോ​ങ്കിം​ഗി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്.

വ​ലി​യ വി​ല​യു​ള്ള ലൂ​യി​സ് വി​റ്റ​ൺ ബാ​ഗു​മാ​യാ​ണു യു​വ​തി വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്. ടേ​ക്ക് ഓ​ഫി​നി​ടെ ഇ​ക്ക​ണോ​മി ക്ലാ​സ് സീ​റ്റി​ന​ടി​യി​ൽ ബാ​ഗ് വ​യ്ക്ക​ണ​മെ​ന്ന കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​ൻ യു​വ​തി ത​യാ​റാ​യി​ല്ല.

സ്ത്രീ​ക​ൾ​ക്കു​ള്ള ലൂ​യി​സ് വി​റ്റ​ൺ ബാ​ഗി​ന് ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ നാ​ലു ല​ക്ഷം വ​രെ വി​ല​യു​ണ്ട്. ആ​ഡം​ബ​ര ബാ​ഗ് താ​ഴെ വ​യ്ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും ത​ന്‍റെ അ​ടു​ത്തു​ത​ന്നെ സൂ​ക്ഷി​ക്കു​മെ​ന്നും യു​വ​തി വാ​ശി പി​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​നു പു​റ​പ്പെ​ടാ​നാ​യി​ല്ല.

ഇ​തോ​ടെ മ​റ്റു യാ​ത്ര​ക്കാ​ര്‍‌ പ്ര​ശ്ന​മു​ണ്ടാ​ക്കി. തു​ട​ർ​ന്നു യു​വ​തി​യെ വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്ര​ക്കാ​ർ ക​ര​ഘോ​ഷം മു​ഴ​ക്കി പു​റ​ത്താ​ക്ക​ൽ ആ​ഘോ​ഷി​ച്ചു. ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പാ​യ ഡൂ​യി​നി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ പ​തി​നാ​യി​ര​ങ്ങ​ളാ​ണു ക​ണ്ട​ത്.

Related posts

Leave a Comment