ബാ​ഡ് ബോ​യ്സ് ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ; ഓ​ണം റി​ലീ​സാ​യി ചിത്രം തീയറ്ററുകളിൽ

റ​ഹ്മാ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ഡ് ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ നാ​ല് വ്യ​ത്യ​സ്ഥ പോ​സ്റ്റ​റു​ക​ളാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

തീ​ർ​ത്തും കോ​മ​ഡി ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഈ ​ചി​ത്രം അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു എ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് എ​ബ്ര​ഹാം മാ​ത്യു​വാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ബാം മൂ​വി​സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ്, ബാ​ബു ആ​ന്‍റ​ണി, ബി​ബി​ൻ ജോ​ര്‍​ജ്, അ​ജു വ​ർ​ഗീ​സ്, ബാ​ല, ആ​ൻ​സ​ൺ പോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, ടി​നി ടോം, ​ഹ​രി​ശ്രീ അ​ശോ​ക​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ഡ്രാ​ക്കു​ള സു​ധീ​ർ, സോ​ഹ​ൻ സീ​നു​ലാ​ൽ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ജ​യ് വാ​സു​ദേ​വ്, ആ​രാ​ധ്യ ആ​ൻ, മ​ല്ലി​ക സു​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

അ​ഡാ​ർ ലൗ ​എ​ന്ന ഒ​മ​ർ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് സാ​രം​ഗ് ജ​യ​പ്ര​കാ​ശ് ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഒ​മ​റി​ന്‍റേ​താ​ണ് ക​ഥ. ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബി​യാ​ണ്. ഡോ​ൺ​മാ​ക്സ് ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ആ​വു​ന്ന ചി​ത്ര​ത്തി​ൽ അ​മീ​ർ കൊ​ച്ചി​ൻ ആ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ആ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

മ്യൂ​സി​ക് വി​ല്യം ഫ്രാ​ൻ​സി​സ്, എ​ഡി​റ്റ​ർ ദീ​ലീ​പ് ഡെ​ന്നീ​സ്, കാ​സ്റ്റിം​ഗ് വി​ശാ​ഖ് പി.​വി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഇ​ക്ബാ പാ​ൽ​നാ​യി​കു​ളം, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​റി​ൻ സ്റ്റാ​ൻ​ലി, മേ​ക്ക​പ്പ് ജി​തേ​ഷ് പൊ​യ്യ, സി​ജേ​ഷ് കൊ​ണ്ടോ​ട്ടി, കോ​സ്റ്റ്യൂം​സ് അ​രു​ൺ മ​നോ​ഹ​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ടി.​എം. റ​ഫീ​ഖ്, ലി​റി​ക്സ് ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​ഖി​ലേ​ഷ് രാ​മ​ച​ന്ദ്ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഉ​ബൈ​നി യൂ​സ​ഫ്, സൗ​ണ്ട് മി​ക്സിം​ഗ് അ​ജി​ത്ത് എ​ബ്ര​ഹാം ജോ​ർ​ജ്, ആ​ക്ഷ​ൻ ഫി​നി​ക്സ് പ്ര​ഭു, ആ​ഷ​റ​ഫ് ഗു​രു​ക്ക​ൾ,റോ​ബി​ൻ ടോം, ​കൊ​റി​യോ​ഗ്രാ​ഫി അ​യ്യ​പ്പ​ദാ​സ്, സൗ​ണ്ട് ഡി​സൈ​ൻ എ.​ബി ജു​ബി​ൻ,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ​ച്ചി​ൻ ഉ​ണ്ണി കൃ​ഷ്ണ​ൻ, ആ​സാ​ദ് അ​ബാ​സ്, ക​ള​റി​സ്റ്റ് ബി​ലാ​ൽ റ​ഷീ​ദ്, വി​എ​ഫ് എ​ക്സ് പ്ലേ ​കാ​ർ​ട്ട്, സ്റ്റി​ൽ​സ് ജ​സ്റ്റി​ൻ ജെ​യിം​സ്, ഡി​സൈ​ൻ മ​നു ഡാ​വി​ഞ്ചി, പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment