താ​ൻ ഇ​ട​പെ​ട്ട് ഒ​രു ന​ട​നെ​യും വി​ല​ക്കി​യി​ട്ടി​ല്ല; അ​ങ്ങ​നെ ഒ​രു പ​രാ​തി​യും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല;​ പ​വ​ർ ഗ്രൂ​പ്പു​ക​ൾ ഉ​ള്ള​താ​യി അ​റി​യി​ല്ല; കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ

പു​ന​ലൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു ശേ​ഷം പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ. ഒ​രു ന​ട​നെ​യും താ​ൻ ഇ​ട​പെ​ട്ട് വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ ഒ​രു പ​രാ​തി ഇ​തു​വ​രെ ഉ​യ​ർ​ന്നി​ട്ടി​ല്ല.

അ​ങ്ങ​നെ ഒ​രു പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ ആ ​ന​ട​ൻ ആ​രാ​ണെ​ന്ന് പ​റ​യ​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് പ​വ​ർ ഗ്രൂ​പ്പു​ക​ൾ ഉ​ള്ള​താ​യി ത​നി​ക്ക​റി​യി​ല്ല. പ​ല സി​നി​മ​ക​ളി​ൽ നി​ന്നും ത​ന്നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​ത് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് വേ​ണ്ട ന​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment