ഹേ​മാ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ വി​ളി​ച്ചാ​ൽ സ​ഹ​ക​രി​ക്കും; തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും അ​തി​നാ​ണ് ഭ​ര​ണ​വും ഭ​ര​ണ യ​ന്ത്ര​വും ഉ​ള്ള​ത്; സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ​ക്ക് വേ​ണ്ടി വി​ളി​ച്ചാ​ൽ സ​ഹ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

ഇ​ത് ഇ​ത്ര​യും വ​ലി​യ പ്ര​ശ്നം ആ​ണെ​ന്ന് സം​ഘ​ട​ന​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​പ്പോ​ഴാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​രം കൂ​ടി ഹേ​മ ക​മ്മീ​ഷ​നി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യെ ക്രൂ​ശി​ച്ചു​കൊ​ണ്ട് കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വേ​റെ ചി​ല പ​വ​ർ സെ​ന്‍റേ​ഴ്സ് വ​ന്നി​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും അ​തി​നാ​ണ് ഭ​ര​ണ​വും ഭ​ര​ണ യ​ന്ത്ര​വും ഉ​ള്ള​ത്. സി​നി​മ പ്ര​വ​ർ​ത്ത​ക​രും ഇ​ത്ത​രം ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment