ക​ള്ള​ക്കേ​സി​ൽ ശി​ക്ഷി​ച്ച​ത് 11 വ​ർ​ഷം; ജ​യി​ലി​ൽ കി​ട​ന്ന​ത് 36 വ​ർ​ഷം; ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ൽ​നി​ന്നു ത്രി​പു​ര സ്വ​ദേ​ശി തി​രി​ച്ചെ​ത്തി


അ​ഗ​ർ​ത്ത​ല: ക​ള്ള​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ൽ 36 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച 62 കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ ഇ​ന്ന​ലെ ജ​ന്മ​നാ​ടാ​യ ത്രി​പു​ര​യി​ൽ തി​രി​ച്ചെ​ത്തി.

1988ൽ ​ബം​ഗ്ലാ​ദേ​ശി​ലെ കൊ​മി​ല്ല ജി​ല്ല​യി​ലു​ള്ള മാ​മ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​സ്‌​പോ​ർ​ട്ടോ സാ​ധു​വാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഷാ​ജ​ഹാ​ൻ മി​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് പോ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ളെ​ന്നു മു​ദ്ര​കു​ത്തി ഷാ​ജ​ഹാ​ൻ മി​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു.

11 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ൽ ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ത​യാ​റാ​യി​ല്ല.

അ​ഗ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ഫൗ​ണ്ടേ​ഷ​നാ​ണ് ഷാ​ജ​ഹാ​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ഷാ​ജ​ഹാ​ൻ സെ​പാ​ഹി​ജാ​ല ജി​ല്ല​യി​ലെ സോ​ന​മു​റ സ​ബ് ഡി​വി​ഷ​നി​ലെ അ​തി​ർ​ത്തി​യി​ലു​ള്ള ദു​ർ​ഗാ​പു​രി​ലെ വീ​ട്ടി​ലെ​ത്തി.

Related posts

Leave a Comment