മ​ദ്യ​ല​ഹ​രി​യി​ൽ സ​വാ​രി; ഒ​ട്ട​ക​ത്തി​ന്‍റെ ച​വി​ട്ടും ക​ടി​യു​മേ​റ്റ് 67കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഒ​ട്ട​ക​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 67കാ​ര​ൻ മ​രി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ ഒ​ട്ട​ക​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ ര​മേ​ശ് കു​ല്‍​മി​യെ ഒ​ട്ട​കം ച​വി​ട്ടു​ക​യും ക​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ദ്വാ​നി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പു​തു​ക്കു​പ്പ് ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​യാൾ ഒ​ട്ട​ക​സ​വാ​രി ന​ട​ത്താ​റു​ണ്ട്.

സം​ഭ​വം ന​ട​ന്ന ദി​വ​സം ര​മേ​ശി​ന്‍റെ സ​ഹാ​യി അ​ജി​ത് ഒ​രു ഒ​ട്ട​ക​വു​മാ​യി ബീ​ച്ചി​ലേ​ക്ക് പോ​യി. തു​ട​ർ​ന്ന് ര​മേ​ശി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. റി​സോ​ര്‍​ട്ടി​ലെ വാ​ച്ച്മാ​ന്‍ ആ​ണ് അ​ജി​ത്തി​നെ സം​ഭ​വം വി​ളി​ച്ച​റി​യി​ച്ച​ത്.

ര​മേ​ശി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജി​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ട്ട​ക​ത്തി​ന്‍റെ ച​വി​ട്ടേ​റ്റാ​ണ് ര​മേ​ശ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment