അ​താ​ണ് ‘വി​ശേ​ഷം’ സി​നി​മ ത​നി​ക്ക് സെ​പ്ഷ​ലാ​കാ​നു​ള്ള കാ​ര​ണം; ബൈ​ജു ഏ​ഴു​പു​ന്ന

മു​പ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ് ഞാ​ൻ. എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ പാ​തി വ​ഴി​യി​ൽ മു​ട​ങ്ങി.

പി​ന്നീ​ടാ​ണ് ഇ​രി​ക്കൂ എം.​ഡി അ​ക​ത്തു​ണ്ട് സി​നി​മ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ വി​ശേ​ഷം വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ് സി​നി​മാ ജീ​വി​തം. ഇ​ത്ര​യും ചെ​റി​യ സി​നി​മ ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​വെ​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്.

വി​ശേ​ഷ​ത്തി​ലെ സു​ഭാ​ഷ് എ​ന്ന ക​ഥാ​പാ​ത്രം എ​നി​ക്ക് കി​ട്ടി​യ​പ്പോ​ൾ എ​നി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷ​മാ​യി. അ​തൊ​രു വ​ലി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. അ​ത് എ​നി​ക്ക് അ​വ​ർ ത​രു​മെ​ന്ന് ക​രു​തി​യി​ല്ല.

മു​മ്പ് ഒ​രു​പാ​ട് വ​ലി​യ സി​നി​മ​ക​ളി​ൽ തി​ര​ക്ക​ഥാ​കൃ​ത്തൊ​ക്കെ ആ​ദ്യം പ​റ​ഞ്ഞു വ​ച്ച ക​ഥാ​പാ​ത്രം കി​ട്ടാ​തെ ചെ​റി​യ റോ​ളു​ക​ളി​ലേ​ക്ക് എ​ന്നെ മാ​റ്റി​യ സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ‌ ആ​ദ്യ​മൊ​ക്കെ സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ഴി​ല്ല.

വി​ശേ​ഷ​ത്തി​ന്‍റെ പൂ​ജാ സ​മ​യ​ത്ത് വ​ലി​യ പ​രി​ഗ​ണ​ന എ​നി​ക്ക് കി​ട്ടി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ അം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് അ​വ​രെ​ന്നെ ക​ണ്ട​ത്. അ​താ​ണ് വി​ശേ​ഷം സി​നി​മ ത​നി​ക്ക് സെ​പ്ഷ​ലാ​കാ​നു​ള്ള കാ​ര​ണം. -ബൈ​ജു ഏ​ഴു​പു​ന്ന

Related posts

Leave a Comment