വി​ദേ​ശ​പ​ഠ​ന സ​ഹാ​യ​ത്തു​ക 30 ല​ക്ഷ​മാ​യി വർധിപ്പിക്കു മെന്ന് കേന്ദ്ര മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

പാ​ലാ: ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്ക് 20 ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത​മാ​യി ന​ല്‍​കു​ന്ന കേ​ന്ദ്ര പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി​യി​ല്‍ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക്ഷേ​മ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍.

പ​ദ്ധ​തി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​യ്പ എ​ടു​ക്കു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. 30 ല​ക്ഷ​മാ​യി തു​ക വ​ര്‍​ധി​പ്പി​ക്കും. വ​ര്‍​ധി​പ്പി​ച്ച തു​ക​യ്ക്ക് ചെ​റി​യ പ​ലി​ശ ഈ​ടാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യി കേ​ര​ളീ​യ സ​മൂ​ഹ​ത്തെ വ​ള​ര്‍​ത്തി​യ​തി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്ക് നി​ര്‍​ണാ​യ പ​ങ്കു​ണ്ട്. തീ​വ്ര​വാ​ദ ചി​ന്ത​ക​ളി​ല്ലാ​ത്ത ആ​ധ്യാ​ത്മി​ക​ത​യി​ല്‍ യു​വ​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​ഭി​മാ​ന​മു​ണ്ട്.

Related posts

Leave a Comment