ചാ​ന്‍​സ് പോ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം, ആ​രു​ടേ​യും റെ​ക്ക​മ​ന്‍റി​ല്‍ എ​നി​ക്ക് സി​നി​മ കി​ട്ടി​യി​ട്ടി​ല്ല; സീ​മ ജി. ​നാ​യ​ർ

ഇ​ന്ന​ലെ ഞാ​ന്‍ ഇ​ട്ട പോ​സ്റ്റി​ന്‍റെ താ​ഴെ ഒ​രു ക​മ​ന്‍റ് വ​ന്നി​രു​ന്നു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ഞാ​ന്‍ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന്. അ​വ​രോ​ട് മ​ര്യാ​ദ​യ്ക്ക് ഞാ​ന്‍ കാ​ര്യം പ​റ​ഞ്ഞു. പി​ന്നെ​യും പി​ന്നെ​യും ക​മ​ന്‍റ് ഇ​ട്ടു​കൊ​ണ്ടേ​യി​രു​ന്നു. മ​റു​പ​ടി​യും കൊ​ടു​ക്കേ​ണ്ടി വ​ന്നു.

240 പേ​ജ് വ​രു​ന്ന ഒ​രു റി​പ്പോ​ര്‍​ട്ടി​ല്‍ എ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​ള്ള​താ​ണ് ഇ​പ്പോ​ള്‍ എ​ല്ലാ ന്യൂ​സ് ചാ​ന​ലി​ലും വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​തെ, വാ​ളെ​ടു​ക്കു​ന്ന​വ​ന്‍ വെ​ളി​ച്ച​പ്പാ​ട് എ​ന്ന് പ​റ​ഞ്ഞു ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​ന്‍ ഇ​ല്ല.

ഞാ​ന്‍ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ങ്ങ​നെ അ​ല്ല. അ​ത്ര​യും വി​ശ​ദ​മാ​യി പ​ഠി​ക്കേ​ണ്ട ഒ​ന്നാ​ണ്. അ​തി​നു ചാ​ന്‍​സ് പോ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം. 40 വ​ര്‍​ഷ​മാ​യി ഈ ​തൊ​ഴി​ലി​ട​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. ആ​രു​ടേ​യും റെ​ക്ക​മ​ന്‍റി​ല്‍ എ​നി​ക്ക് പ​ടം കി​ട്ടി​യി​ട്ടി​ല്ല. അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യാം എ​ന്ന് വി​ളി​ക്കു​ന്ന​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടാ​ണ് എ​നി​ക്ക് തൊ​ഴി​ല്‍ കി​ട്ടി​യി​ട്ടു​ള്ള​ത്. -സീ​മ ജി. ​നാ​യ​ർ

Related posts

Leave a Comment