‘ഒ​രു സ്ത്രീ ​പോ​രാ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട​ത്തു നി​ന്നാ​ണ് എ​ല്ലാ‌​ത്തി​ന്‍റേ​യും തു​ട​ക്കം, ഒ​ന്നും മ​റ​ക്ക​രു​ത്’; പോ​സ്റ്റു​മാ​യി മ​ഞ്ജു​വാ​ര്യ​രും ഗീ​തു മോ​ഹ​ന്‍​ദാ​സും

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ൾ ഓ​രോ​ന്നാ​യി പു​റ​ത്ത് വ​രു​ന്ന​തി​നി​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​പ്പു​മാ​യി മ​ഞ്ജു വാ​ര്യ​ര്‍.

ഒ​രു സ്ത്രീ ​പോ​രാ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട​ത്തു നി​ന്നാ​ണ് എ​ല്ലാം തു​ട​ങ്ങി​യ​ത്. അ​ത് ന​മ്മ​ള്‍ മ​റ​ക്ക​രു​തെ​ന്നാ​ണ് മ​ഞ്ജു ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. സ​മാ​ന​മാ​യ കു​റി​പ്പ് ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ന്‍​ദാ​സും പ​ങ്കു​വ​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ സി​നി​മാ മേ​ഖ​ല​യി​ലെ താ​ര​ങ്ങ​ളെ വി​ര​ൽ ചൂ​ണ്ടു​ന്ന രീ​തി​യി​ൽ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഹേ​മ ക​മ്മി​റ്റി​യി​ല്‍ മൊ​ഴി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു​വാ​ര്യ​ര്‍​ക്കെ​തി​രേ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ഡ​ബ്ല്യു​സി​സി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ താ​ര​ത്തി​ന്‍റെ കു​റി​പ്പ്.

Related posts

Leave a Comment