ലോ​ക​ത്തെ​വി​ടെ​യും ആ​ര്‍​ക്കെ​തി​രേ​യു​മു​ള്ള അ​നീ​തി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ണ്ടാ​ക​ണം; ചെഗു​വേ​ര​യു​ടെ ചി​ത്ര​വും വാ​ക്കു​ക​ളും പ​ങ്കു​വച്ച് ഭാ​വ​ന

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ സി​നി​മാ ലോ​ക​ത്ത് സം​ഭ​വ ബ​ഹു​ല​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ര​ങ്ങേ​റി.

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ന​ട​ൻ സി​ദ്ദി​ഖും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും രാ​ജി​വയ്ക്കു​ക​യും കൂ​ടു​ത​ൽ ന​ടി​മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്ത് വ​രി​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​വ​ന രംഗത്ത്. ചെ​ഗു​വേ​ര​യെ ഉ​ദ്ധ​രി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റ്.

‘എ​ല്ലാ​ത്തി​നു​മു​പ​രി​യാ​യി, ലോ​ക​ത്ത് എ​വി​ടെ​യും ആ​ര്‍​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന ഏ​ത് അ​നീ​തി​യും ആ​ഴ​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ണ്ടാ​ക​ണം,’ എ​ന്ന ചെ​ഗു​വേ​ര​യു​ടെ വാ​ക്കു​ക​ളാ​ണ് അവർ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്.

നേ​ര​ത്തെ, ‘തി​രി​ഞ്ഞു​നോ​ട്ടം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ താരം സ്വ​ന്തം ചി​ത്രം പ​ങ്കു​വെ​ച്ച​തും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി​രു​ന്നു. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന​ത്.

 
 

 

 

Related posts

Leave a Comment