‘നോ ​പ​റ​യാ​ൻ പ​ഠി​ച്ചാ​ൽ ഒ​രു ച​തി​യി​ലും പോ​യി ചാ​ടി​ല്ല, സൂ​ക്ഷി​ക്കേ​ണ്ട​ത് അ​വ​ന​വ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്’; നി​ഷ സാ​രം​ഗ്

ചൂ​ഷ​ണ​ത്തി​നാ​യി വ​രു​ന്ന​വ​രു​ടെ അ​ടു​ത്ത് നോ ​പ​റ​യാ​ൻ പ​ഠി​ച്ചാ​ൽ ഒ​രു ച​തി​യി​ലും ഒ​രു അ​ബ​ദ്ധ​ത്തി​ലും പോ​യി പെ​ടി​ല്ലെ​ന്ന് ന​ടി നി​ഷ സാ​രം​ഗ്. ച​തി​ക്കു​ഴി​ക​ളി​ൽ പോ​യി ചാ​ടാ​തെ സൂ​ക്ഷി​ക്കേ​ണ്ട​ത് അ​വ​ന​വ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും നി​ഷ പ​റ​ഞ്ഞു.

‘നോ ​പ​റ​യാ​ൻ പ​ഠി​ച്ചാ​ൽ ന​മ്മ​ൾ ഒ​രു ച​തി​യി​ലും അ​ബ​ദ്ധ​ത്തി​ലും പോ​യി ചാ​ടി​ല്ല.  ചാ​ടി ക​ഴി​ഞ്ഞി​ട്ട് മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ചാ​ടാ​തെ നോ​ക്കേ​ണ്ട​ത് ന​മ്മു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. നോ ​പ​റ​ഞ്ഞാ​ൽ അ​വ​സ​ര​ങ്ങ​ൾ ഒഴിവാകുമെങ്കിൽ പോ​ക​ട്ടെ. അ​തി​നെ അ​തി​ന്‍റെ വ​ഴി​ക്ക് വി​ടു​ക.

ന​മു​ക്ക് ജീ​വി​ക്ക​ണം, ന​മ്മ​ൾ തൊ​ഴി​ലി​നു വേ​ണ്ടി അ​പേ​ക്ഷി​ച്ചു, അ​വ​ർ ന​മ്മ​ളോ​ട് വേ​റെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു, ന​മു​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ അ​പ്പൊ ത​ന്നെ നോ ​പ​റ​ഞ്ഞേ​ക്ക​ണം. ന​മ്മ​ൾ വേ​റെ ജോ​ലി അ​ന്വേ​ഷി​ച്ചു പോ​ക​ണം, ലോ​ക​ത്താ​ണോ ജോ​ലി ഇ​ല്ലാ​ത്ത​ത്.

പ​ത്തു വീ​ട്ടി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി​ക്ക് പോ​യി​ട്ടാ​ണെ​ങ്കി​ലും ഞാ​ൻ ജീ​വി​ക്കും എ​ന്ന് തീ​രു​മാ​നം എ​ടു​ത്തി​ട്ടാ​ണ് ഞാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ടു ന​മു​ക്ക് നോ ​പ​റ​യാ​ൻ പ​റ്റ​ണം’’– നി​ഷ യു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ.

Related posts

Leave a Comment