കി​ടി​ല​ൻ കീ​ർ​ത്തി; ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന് ചി​ത്ര​ങ്ങ​ൾ

തെ​ന്നി​ന്ത്യ​ന്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​മാ​യ കീ​ര്‍​ത്തി സു​രേ​ഷ് ഫാ​ഷ​ന്‍ സെ​ന്‍​സി​ലും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​രാ​റു​ണ്ട്. തു​ട​ക്കം മ​ല​യാ​ള സി​നി​മ​യി​ലാ​ണെ​ങ്കി​ലും കീ​ര്‍​ത്തി പി​ന്നീ​ട് തി​ള​ങ്ങി​യ​ത് ത​മി​ഴി​ലാ​ണ്.

ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​രം വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച്‌ പാ​ന്‍ ഇ​ന്ത്യ​ന്‍ സ്റ്റാ​റാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. തെ​ന്നി​ന്ത്യ​യി​ലെ വ​ൻ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ള്‍ കൂ​ടി​യാ​ണ് താ​രം.

ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് കീ​ർ​ത്തി. വ​രു​ണ്‍ ധ​വാ​ൻ നാ​യ​ക​നാ​വു​ന്ന ‘ബേ​ബി ജോ​ണ്‍’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കീ​ർ​ത്തി ബി ​ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കീ​ർ​ത്തി​യു​ടെ ഫാ​ഷ​ൻ സെ​ൻ​സും എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. ഏ​തു ഔ​ട്ട്ഫി​റ്റി​ലും കീ​ർ​ത്തി സ്റ്റൈ​ലി​ഷാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം പ​ങ്കി​ടാ​റു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​പ്പോ​ഴും ഫാ​ഷ​ൻ പ്രേ​മി​ക​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സാ​രി​യി​ല്‍ അ​തി​സു​ന്ദ​രി​യാ​യ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക​യാ​ണ് താ​രം. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

 

Related posts

Leave a Comment