ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ… പി​താ​വ് താ​ക്കോ​ല്‍ ന​ല്‍​കി​യി​ല്ല; മ​ല​പ്പു​റ​ത്ത് മ​ക​ന്‍ കാ​ര്‍ ക​ത്തി​ച്ചു

മ​ല​പ്പു​റം: പി​താ​വ് കാ​റി​ന്‍റെ താ​ക്കോ​ല്‍ ന​ല്‍​കാ​ത്ത​തി​നാ​ല്‍ മ​ക​ന്‍ കാ​ര്‍ ക​ത്തി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലാ​ണ് സം​ഭ​വം. നീ​റ്റാ​ണി​മ്മ​ല്‍ സ്വ​ദേ​ശി ഡാ​നി​ഷ് മി​ന്‍​ഹാ​ജി​നെ (21) കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​റ​ത്തു​പോ​കാ​ൻ മ​ക​ൻ പി​താ​വി​നോ​ട് കാ​റി​ന്‍റെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ക​ന് ലൈ​സെ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ താ​ക്കോ​ൽ കൊ​ടു​ക്കാ​ൻ പി​താ​വ് ത​യാ​റാ​യി​ല്ല.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പി​താ​വ്. പ്ര​കോ​പി​ത​നാ​യ യു​വാ​വ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ത​ല്ലി​ത്ത​ക​ര്‍​ത്ത​ശേ​ഷം കാ​ര്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Related posts

Leave a Comment