മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യുവാവിന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് മു​ള​കു​പൊ​ടി വി​ത​റി, മ​ല​ദ്വാ​ര​ത്തി​ല്‍ പെ​ന്‍​സി​ല്‍ ക​യ​റ്റി

ബി​ഹാ​റി​ലെ ഇ​സ് ലാം​ന​ഗ​റി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം. കൈ​ക​ള്‍ പി​ന്നി​ല്‍ ബ​ന്ധി​ക്കു​ക​യും ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്തു. മു​ഹ​മ്മ​ദ് സി​ഫാ​ത് എ​ന്ന​യാ​ളെ​യാ​ണ് ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ പി​ടി​കൂ​ടി മ​ർ​ദി​ച്ച​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. ഇ​യാ​ളെ മു​ട്ടി​ല്‍ നി​ര്‍​ത്തി വി​വ​സ്ത്ര​നാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നി​ടെ പി​ടി​യി​ലാ​യ വ്യ​ക്തി​യു​ടെ മ​ല​ദ്വാ​ര​ത്തി​ലൂ​ടെ ഒ​രാ​ള്‍ പെ​ന്‍​സി​ല്‍ തി​രു​കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ നി​തീ​ഷ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് രം​ഗ​ത്തെ​ത്തി. ബി​ഹാ​റി​ല്‍ “താ​ലി​ബാ​ന്‍ രാ​ജ്’ ആ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് തേ​ജ​സ്വി പ​റ​ഞ്ഞു.

Related posts

Leave a Comment