‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണ​മി​ത്: ഐ​ശ്വ​ര്യ ല​ക്ഷ്മി

കൊ​ച്ചി: മ​ല​യാ​ള​സി​നി​മ​യി​ലെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​ർ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു ന​ടി ഐ​ശ്വ​ര്യ​ല​ക്ഷ്മി.

സി​നി​മാ​മേ​ഖ​ല മെ​ച്ച​പ്പെ​ട​ണ​മെ​ന്നു പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ര്‍ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കു​ന്ന പ​ദ​വി​ക​ളി​ല്‍ സ്ത്രീ​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു.

നി​ല​വി​ൽ മ​ല​യാ​ള​സി​നി​മ​യി​ൽ ന​ട​ക്കു​ന്ന​ത് വ​ലി​യൊ​രു മാ​റ്റ​ത്തി​ലേ​ക്കു​ള്ള കാ​ല്‍​വ​യ്പാ​ണ്. എ​ന്തു​കൊ​ണ്ട് നേ​ര​ത്തെ ന​ട​ന്നി​ല്ലെ​ന്ന​താ​ണ് എ​ന്‍റെ ചോ​ദ്യം.

താ​ൻ സി​നി​മ​യി​ല്‍ വ​ന്ന​തി​ന്‍റെ ആ​ദ്യ​കാ​ല​ത്തു​ത​ന്നെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്. അ​ന്നു​മു​ത​ല്‍ ഇ​തെ​ല്ലാം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ആ ​സ്ത്രീ സ്വ​ന്തം കാ​ര്യം എ​ഴു​ന്നേ​റ്റു​നി​ന്ന് പ​റ​ഞ്ഞ​തു​മു​ത​ലാ​ണ് ഇ​ത്ര​യും വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​ത്. ഒ​രാ​ള്‍ അ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​തു ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു​വെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു.

അം​ഗ​ത്വ​മെ​ടു​ത്ത​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​യോ​ജ​നം ഉ​ള്ള​താ​യി തോ​ന്നാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​തു​വ​രെ ‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment