വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് ട്രി​​പ്പി​​യ​​ർ

ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ട് പ്ര​​തി​​രോ​​ധ​​താ​​രം കെ​​യ്റ​​ൻ ട്രി​​പ്പി​​യ​​ർ അ​​ന്താ​​രാ​​ഷ് ട്ര ​​ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​നാ​​യി 54 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ടു​​കെ​​ട്ടി. 2017ൽ 2018 ​​ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ സ്കോ​​ട്‌ലൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്.

2018 ലോ​​ക​​ക​​പ്പ് സെ​​മി ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യോ​​ട് 2-1ന് ​​തോ​​റ്റെ​​ങ്കി​​ലും ആ ​​മ​​ത്സ​​ര​​ത്തി​​ൽ ട്രി​​പ്പി​​യ​​ർ നേ​​ടി​​യ ഫ്രീ​​കി​​ക്ക് ഗോ​​ൾ താ​​ര​​ത്തെ ഏ​​റെ പ്ര​​സി​​ദ്ധ​​നാ​​ക്കി.

 

 

Related posts

Leave a Comment