ഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നു… കാ​ര​വാ​നി​ന് അ​ക​ത്ത് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​ന്നി​ച്ചി​രി​ക്കു​ന്നു, ഡ്ര​ഗ്‌​സ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്നു; കാ​ര​വാ​ൻ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും രാ​ധി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലി​ലും പ്ര​തി​ക​രി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​ക ശ​ര​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി. രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ല, അ​വ​രു​ടെ നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചു കൊ​ടു​ക്കുകയാണ് ചെയ്തതെന്നും  ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു.

അ​വ​ര്‍ ചെ​ന്നൈ​യി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ഉ​ള്ളൊ​രു വ്യ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മു​ള്ള സി​നി​മാ മേ​ഖ​ല​യി​ലും വ​ള​രെ സ്വാ​ധീ​നം ഉ​ള്ള ആ​ളാ​ണ്. ത​നി​ക്ക​ല്ല, വേ​റെ ഏ​തോ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ഇ​ത്ത​രം ക്രൈം ​ന​ട​ക്കു​ന്നു​ണ്ട് എ​ങ്കി​ല്‍ അ​വ​രും ഇ​തു​പോ​ലെ കാ​ര്യ​ങ്ങ​ള്‍ പൂ​ഴ്ത്തി​വ​ച്ചു എ​ന്ന് ത​ന്നെ​യ​ല്ലേ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്. ചെ​രു​പ്പൂ​രി അ​ടി​ക്കും എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. രാ​ധി​ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​ക​ണം. ഇ​ന്നും അ​ത് ന​ട​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു.

ലോ​ക​ത്തു​ള്ള സ​ക​ല പു​രു​ഷ​ന്മാ​രെ​യും സം​സാ​രി​ച്ച് തി​രു​ത്താ​ന്‍ പ​റ്റി​ല്ല. നി​യ​മ ന​ട​പ​ടി​യി​ലൂ​ടെ മാ​ത്ര​മെ ഓ​രോ​രു​ത്ത​രെ​യും തി​രു​ത്താ​ന്‍ സാ​ധി​ക്കൂ. സി​നി​മ എ​ന്ന​ത് വ​ള​രെ അ​ടു​ത്തി​ട​പ​ഴ​കു​ന്നൊ​രു മേ​ഖ​ല​യാ​ണ്. ഒ​രു കാ​ര​വാ​നി​ന് അ​ക​ത്ത് സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​ന്നി​ച്ചി​രു​ന്നു സം​സാ​രി​ക്കു​ന്നു, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു, എ​ന്തി​നേ​റെ ഡ്ര​ഗ്‌​സ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്നു.

ആ​രാ​ണ് ഇ​തി​നെ​തി​രേ സം​സാ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​ങ്ങ​നെ ന​ട​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി കൊ​ടു​ക്ക​യോ, ഇ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യോ പോ​ലീ​സി​ന്‍റെ​യോ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ടോ. ഒ​രു ക്രൈം ​ന​ട​ക്കു​മ്പോ​ള്‍ അ​ത് ക​ണ്ടു​കൊ​ണ്ട് മി​ണ്ടാ​തി​രി​ക്കു​ന്ന​ത് അ​തി​നെ​ക്കാ​ള്‍ വ​ലി​യ ക്രൈം ​ആ​ണെ​ന്ന് പ​റ​യാ​റി​ല്ലേ എ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സെ​റ്റി​ല്‍ പു​രു​ഷ​ന്മാ​ര്‍ ഒ​ന്നി​ച്ചി​രു​ന്ന് മൊ​ബൈ​ലി​ല്‍ ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​ത് താ​ന്‍ നേ​രി​ട്ട് ക​ണ്ടെ​ന്നും ഭ​യ​ന്നു​പോ​യ താ​ന്‍ കാ​ര​വാ​നി​ല്‍ വ​ച്ച് വ​സ്ത്രം മാ​റാ​തെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് പോ​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വെ​ച്ച് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ഫോ​ള്‍​ഡ​റു​ക​ളി​ലാ​യി പു​രു​ഷ​ന്മാ​ര്‍ സൂ​ക്ഷി​ക്കു​ന്നു. ഒ​രോ ന​ടി​മാ​രു​ടെ​യും പേ​രി​ല്‍ പ്ര​ത്യേ​കം ഫോ​ള്‍​ഡ​റു​ക​ള്‍ ഉ​ണ്ട്. ഇ​ക്കാ​ര്യം നേ​രി​ല്‍ ക​ണ്ട​തി​ന് ശേ​ഷം ഭ​യം കാ​ര​ണം പി​ന്നീ​ട് ലൊ​ക്കേ​ഷ​നി​ലെ കാ​ര​വാ​ന്‍ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment