ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വുമായി ശ്രീ​പ​ത്മ​നാ​ഭ​സ്വാ​തി സം​ഗ​മം

ജ​ഗ​തി തി​രു​വാ​തി​ര പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ശീ​ല​കു​മാ​രി കെ. ​ജ​ഗ​തി നി​ർ​മി​ച്ച് ര​ച​ന​യും ഗാ​ന​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഭ​ക്തി​സാ​ന്ദ്ര​വും ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് ശ്രീ​പ​ത്മ​നാ​ഭ സ്വാ​തി സം​ഗ​മം.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​ൽ സ്വൈ​ര​ജീ​വി​തം ന​യി​ക്കാ​ൻ ന​ന്മ മാ​ർ​ഗം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. മ​ധു, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ, നീ​തു സ​ച്ചി​ൻ, കാ​ർ​ത്തി​ക് സ​ച്ചി​ൻ, അ​ഖി​ൽ എ​സ്. നാ​യ​ർ, ഗീ​താ എ​സ്.​നാ​യ​ർ, രേ​വ​തി (എ​സ്കെ​ജെ ), ഡോ . ​ചാ​ന്ദി​നി, ഡോ. ​അ​നി​ത ഹ​രി, ബാ​ല​ച​ന്ദ്ര​ൻ, ഷീ​ല, അ​ന​ന്ത​ൻ മൈ​നാ​ഗ​പ്പ​ള്ളി, സ​ജു വൈ​ദ്യ​ർ, ഗോ​പ​കു​മാ​ർ, സു​ശീ​ല​കു​മാ​രി, ഗോ​പ​കു​മാ​ർ, ബാ​ബു, അ​നി​ൽ,അ​നി​ൽ എ​സ്. നാ​യ​ർ, മ​നോ​ജ്, റാം​സി വാ​രി​യ​ർ, സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ ലെ​നി​ൻ സി​നി​മാ​സി​ൽ ഗൗ​രി പാ​ർ​വ​തി ഭാ​യി നി​ർ​വ​ഹി​ച്ചു . ക​വി കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. കാ​മ​റ വേ​ണു, എ​ഡി​റ്റിം​ഗ് സ​ന​ൽ ന്യൂ ​ടി​വി സ്റ്റു​ഡി​യോ, സം​ഗീ​തം, ആ​ലാ​പ​നം വി​ജ​യ് ച​മ്പ​ത് , ബി​ന്ദു ര​വി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​ന​ന്ത​ൻ മൈ​നാ​ഗ​പ്പ​ള്ളി, പി​ആ​ർ​ഒ റ​ഹിം പ​ന​വൂ​ർ. ഗ്രാ​ഫി​ക്സ് മി​ഥു​ൻ കൃ​ഷ്ണ എ​സ്. ആ​ർ.​സം​ഗീ​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​ചി​ത്ര​ത്തി​ൽ താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം പേ​ർ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment