അ​യാ​ള്‍ എ​ന്‍റെ മാ​റി​ട​ത്തി​ല്‍ പി​ടി​ച്ചു; കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗും കു​പ്പി​യും വ​ച്ച് അ​യാ​ളെ അ​ടി​ച്ചു, മു​ഖ​ത്ത് മാ​ന്തി! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​നു​മോ​ൾ

മി​നി​സ്ക്രീ​നി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​മോ​ൾ. ഇ​പ്പോ​ഴി​താ ത​നി​ക്ക് ബ​സി​ല്‍ വ​ച്ചു​ണ്ടാ​യ മോ​ശം അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

‘ഒ​രി​ക്ക​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. അ​രി​കി​ല്‍ ഒ​രാ​ളി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​ന്‍ കൈ ​മു​ന്നി​ലെ ക​മ്പി​യി​ല്‍ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ഗ് മ​ടി​യി​ല്‍ വ​ച്ചി​ട്ടു​ണ്ട്. പെ​ട്ടെ​ന്ന് അ​യാ​ള്‍ എ​ന്‍റെ മാ​റി​ട​ത്തി​ല്‍ തൊ​ടു​ന്ന​താ​യി തോ​ന്നി. ഞാ​ന്‍ തി​രി​ഞ്ഞു നോ​ക്കി​യ​തും അ​യാ​ള്‍ പെ​ട്ടെ​ന്ന് കൈ ​വ​ലി​ച്ചു. അ​തി​ല്‍ എ​നി​ക്ക് എ​ന്തോ ക​ള്ള​ല​ക്ഷ​ണം തോ​ന്നി. ഞാ​ന്‍ മാ​സ്‌​കും പ​ര്‍​ദ​യും ഷോ​ളു​മൊ​ക്കെ ധ​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ആ​ളു​ക​ള്‍​ക്ക് എ​ന്നെ മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്നും’ അ​നു പ​റ​ഞ്ഞു.

ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ബോ​ട്ടി​ലും ബാ​ഗു​മെ​ടു​ത്ത് അ​യാ​ളു​ടെ ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​ച്ചു. മു​ഖ​ത്ത് മാ​ന്തി. അ​പ്പോ​ഴേ​ക്കും ക​ണ്ട​ക്ട​ർ ഓ​ടി വ​ന്ന് അ​യാ​ളെ വി​ട്ടേ​ക്ക് എ​ന്ന് പ​റ​ഞ്ഞു. സം​ഗ​തി വ​ഷ​ളാ​കു​മെ​ന്ന് ക​ണ്ട​പ്പോ​ൾ അ​യാ​ള്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ നി​ന്നും എ​ടു​ത്തു ചാ​ടാ​ന്‍ നോ​ക്കി. കൊ​ടു​ക്കാ​നു​ള്ള​തൊ​ക്കെ കൊ​ടു​ത്തി​ട്ടാ​ണ് അ​യാ​ളെ വി​ട്ട​തെ​ന്നും താ​രം പ​റ​ഞ്ഞു.

 

Related posts

Leave a Comment