മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി​യി​ല്ല: തെ​ര​ച്ചി​ൽ തു​ട​രു​ന്നു

വൈ​പ്പി​ൻ: മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി​യി​ല്ല. കോ​സ്റ്റ​ൽ പോ​ലീ​സും മ​റ്റു ബോ​ട്ടു​ക​ളും ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും ക​ട​ലി​ൽ തെ​രി​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഡി​ക്സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ൻ​ഡ്സ് എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി കു​ള​ച്ചി​ൽ മാ​താ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​രി​യാ ഹെ​ൻ​ട്രി കാ​ർ​ലോ​സി – (62) നെ​യാ​ണ് കാ​ണാ​താ​യ​ത്.

മു​ന​മ്പ​ത്തു​നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ ബ്ലാ​ങ്ങാ​ട് ഭാ​ഗ​ത്ത് 34 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment