ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ കാ​ണാ​ൻ എ​ങ്ങ​നെ​യു​ണ്ട്; ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി ശ്ര​ദ്ധ ക​പൂ​ർ

സ്‍​ത്രീ 2 എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ ആ​ണ് ന​ടി ശ്ര​ദ്ധ ക​പൂ​ര്‍. സ്‍​ത്രീ 2വി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ഫോ​ട്ടോ ശ്ര​ദ്ധ ക​പൂ​ര്‍ അ​ടു​ത്തി​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​ഫോ​ട്ടോ​യ്ക്ക് ക​മ​ന്‍റാ​യി ഒ​രു ആ​രാ​ധ​ക​ര്‍ ചോ​ദി​ച്ച​തി​ന് കിടിലൻ മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ശ്ര​ദ്ധ ക​പൂ​ര്‍.

ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ കാ​ണാ​ൻ എ​ങ്ങ​നെ​യു​ണ്ടെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ആ​രാ​ധ​ക​ൻ കമന്‍റ് ചെയ്തത്. ഏ​റെ മ​നോ​ഹ​രം, എ​ങ്ങ​നെ ഒ​രാ​ള്‍​ക്ക് ഇ​ത്ര സു​ന്ദ​രി​യാ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ള്‍​ക്ക് തോ​ന്നു​മെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി. ശ്ര​ദ്ധ ക​പൂ​റി​ന്‍റെ മ​റു​പ​ടി സി​നി​മാ ആ​രാ​ധ​ക​ര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

അ​തേ​സ​മ​യം, ശ്ര​ദ്ധ​യു​ടെ പു​തി​യ ചി​ത്രം സ്‍​ത്രീ 2 ഇ​ന്ത്യ​യി​ല്‍ 400 കോ​ടി​യി​ല്‍ അ​ധി​കം നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​ൻ റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment