‘മ​ഴ ക​ന​ത്താ​ൽ വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ധ്യ​ത’; മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ഗ​വേ​ഷ​ക​ർ

ക​ൽ​പ്പ​റ്റ: മ​ഴ ക​ന​ത്താ​ൽ വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഐ​സ​ർ മൊ​ഹാ​ലി​യു​ടെ പ​ഠ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട്. . മ​ണ്ണ് ഉ​റ​യ്ക്കാ​ത്ത​തി​നാ​ൽ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴേ​ക്ക് കു​ത്തി​യൊ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ള​രി​മ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ, ഇ​തെ​ല്ലാം താ​ഴേ​ക്ക് വീ​ണ്ടും കു​ത്തി​യൊ​ലി​ക്കാം. അ​തു മാ​ത്ര​മ​ല്ല, പു​ഞ്ചി​രി​മ​ട്ട​ത്തി​ന് തൊ​ട്ടു മു​ക​ളി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ഉ​രു​ൾ പൊ​ട്ട​ലി​ൽ തെ​ളി​ഞ്ഞു​വ​ന്നൊ​രു വീ​തി കു​റ​ഞ്ഞ പാ​റ​യി​ടു​ക്കു​ണ്ട്.

കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ ഉ​രു​ൾ ഇ​വി​ടെ വ​ന്ന് അ​ടി​യാം. ഒ​ലി​ച്ചി​റ​ങ്ങി ശ​ക്തി കു​റ​ഞ്ഞു അ​വ​സാ​നി​ക്കേ​ണ്ട​തി​ന് പ​ക​രം ഇ​ത്ത​രം ഇ​ടു​ക്കി​ൽ ഉ​രു​ൾ അ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​കും.

നി​മി​ഷ നേ​രം കൊ​ണ്ട് മ​ർ​ദം താ​ങ്ങാ​തെ ഇ​വി​ടെ അ​ണ​ക്കെ​ട്ട് പൊ​ട്ടും​പോ​ലെ സം​ഭ​വി​ക്കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ഹ​ൾ പ​ര​യു​ന്ന​ത്. അ​തി​നാ​ൽ മ​തി​യാ​യ മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു.

Related posts

Leave a Comment