പു​ഴു​ക്കു​ത്തു​ക​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ഉ​പ്പ് തി​ന്ന​വ​ര്‍ വെ​ള്ളം കു​ടി​ക്കും, ആ​രു തെ​റ്റ്​ ചെ​യ്താ​ലും സം​ര​ക്ഷി​ക്കി​ല്ല: മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: പി. ​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി ​എ മു​ഹ​മ്മ​ദ് റി​യാ​സ്. ഉ​പ്പ് തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​മെ​ന്നും പു​ഴു​ക്കു​ത്തു​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പോ​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പു​ഴു​ക്കു​ത്തു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ ക​ര്‍​ശ​ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​തു പോ​ലെ തെ​റ്റ് ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ച്ചു മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് ക​ക്ഷി​ചേ​രു​ന്ന​വ​രാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ പോ​ലീ​സ്. പ​ല പ്ര​വൃ​ത്തി​ക​ൾ​ക്കും ഇ​ട​നി​ല​ക്കാ​രാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

2016-ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ജ​ന​കീ​യ പോ​ലീ​സ് സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന നി​ല​പാ​ടു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​കാ​ട്ടി​യ പോ​ലെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പു​ഴു​ക്കു​ത്തു​ണ്ടെ​ങ്കി​ൽ അ​തി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment