എ​ന്തി​നീ ക്രൂ​ര​ത: പി​ശാ​ചു ബാ​ധി​ച്ചെ​ന്നു പ​റ​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞി​നെ അ​ച്ഛ​ൻ നി​ല​ത്ത​ടി​ച്ചു കൊ​ന്നു

ജ​യ്പു​ർ: പ​ത്തു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് അ​ന്ത​വി​ശ്വാ​സ​ത്തി​ന് ഇ​ര​യാ​യി. രാ​ജ​സ്ഥാ​നി​ലെ ബു​ണ്ടി​യി​ലാ​ണു സം​ഭ​വം. സ്വ​ന്തം കു​ഞ്ഞി​നെ പി​ശാ​ചു ബാ​ധി​ച്ചെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​ച്ഛ​ൻ നി​ല​ത്ത​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ പ്ര​തി ഭാ​ര്യ​യ്ക്ക​രി​കി​ല്‍​നി​ന്നു എ​ടു​ത്തു​കൊ​ണ്ടു​പോ​യാ​ണു കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ര​ച്ചി​ല്‍ കേ​ട്ടു​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. യു​വാ​വ് ഒ​രു​വ​ര്‍​ഷ​മാ​യി ഭാ​ര്യ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ത​നി​ക്കൊ​പ്പം ഒ​രു പി​ശാ​ചു​ണ്ടെ​ന്നും അ​ത് ത​ന്‍റെ കു​ട്ടി​യാ​ണെ​ന്നും വി​ശ്വ​സി​ച്ചി​രു​ന്ന ഇ​യാ​ള്‍ കു​റേ​ക്കാ​ല​മാ​യി മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ത്തു ചി​കി​ത്സ​യ്ക്കാ​യി പോ​കാ​റു​ണ്ടാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ പി​ശാ​ച് ബാ​ധി​ച്ചെ​ന്ന വി​ശ്വാ​സ​മാ​ണു കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

Related posts

Leave a Comment