ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി; മു​കേ​ഷി​നും ഇ​ട​വേ​ള ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​ന് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ചു.

ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​കേ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ്ര​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ട​ച്ചി​ട്ട കോ​ട​തി​യി​ല്‍ ന​ട​ന്ന വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം.​വ​ര്‍​ഗീ​സ് ഇ​രു​വ​ര്‍​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment