വീ​ട്ട​മ്മ​യു​ടെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണം: പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന; കു​ടും​ബം പോ​ലും ത​ക​ര്‍​ക്കാ​ൻ ശ്ര​മം; സു​ജി​ത് ദാ​സ്

തി​രു​വ​ന​ന്ത​പു​രം:​വീ​ട്ട​മ്മ​യു​ടെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​ത്തി​നെ​തി​രേ സു​ജി​ത് ദാ​സ്. ആ​രോ​പ​ണ​ത്തി​നെ​തി​രെ കേ​സ് ന​ല്‍​കും. പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2022ൽ ​ത​ന്‍റെ എ​സ്‍​പി ഓ​ഫീ​സി​ല്‍ സ​ഹോ​ദ​ര​നും കു​ട്ടി​ക്കും ഒ​പ്പ​മാ​യി​രു​ന്നു സ്ത്രീ ​എ​ത്തി​യ​ത്.

അ​വ​ർ വ​ന്നു​പോ​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ റി​സ​പ്ഷ​ൻ ര​ജി​സ്റ്റ​റി​ൽ ഉ​ണ്ട്. നി​ര​ന്ത​ര​മാ​യി പോ​ലീ​സി​നെ​തി​രേ കേ​സ് കൊ​ടു​ക്കു​ന്ന സ്ത്രീ​യാ​ണ് ഇ​പ്പോ​ള്‍ ത​നി​ക്കെ​തി​രെ​യും ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും സു​ജി​ത് ദാ​സ് കു​റ്റ​പ്പെ​ടു​ത്തി.

കു​ടും​ബം പോ​ലും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ കാ​ര്യ​ങ്ങ​ൾ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment