കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ഉ​ഗാ​ണ്ട​ൻ ഒ​ളി​മ്പി​ക്‌​സ് താ​ര​ത്തി​ന് ദാ​രു​ണാ​ന്ത്യം

കം​പാ​ല: കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​തി​ന് പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ഗാ​ണ്ട​ൻ ഒ​ളി​മ്പി​ക്സ് താ​രം മ​രി​ച്ചു. റെ​ബേ​ക്ക ചെ​പ്‌​റ്റെ​ഗി (33) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു.

കെ​നി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. റെ​ബേ​ക്ക​യു​ടെ കാ​മു​ക​നും കെ​നി​യ​ന്‍ വം​ശ​ജ​നു​മാ​യ ഡി​ക്സ്ൺ എ​ൻ​ഡൈ​മ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​നി​ടെ 30 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ എ​ൻ​ഡൈ​മ​യും ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച വീ​ട്ടി​ല്‍​വെ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment