ആ​റാം ചി​ത്ര​വു​മാ​യി മ​മ്മൂ​ട്ടി ക​മ്പ​നി; ‘ഡൊ​മി​നി​ക് ആ​ൻ​ഡ് ദ ​ലേ​ഡീ​സ് പേ​ഴ്സ്’ ഒ​രു​ങ്ങു​ന്നു; പോ​സ്റ്റ​ർ പു​റ​ത്ത്

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ചി​ത്ര​ത്തി​നാ​യി നി​റ​ഞ്ഞ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘ഡൊ​മി​നി​ക് ആ​ൻ​ഡ് ദ ​ലേ​ഡീ​സ് പേ​ഴ്സ്’​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ടു.

മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ മ​മ്മൂ​ട്ടി നി​ർ​മ്മി​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.

വി​നീ​ത് , ഗോ​കു​ൽ സു​രേ​ഷ്, ലെ​ന, സി​ദ്ദി​ഖ്, വി​ജി വെ​ങ്ക​ടേ​ഷ്, വി​ജ​യ് ബാ​ബു എ​ന്നി​വ​രാ​ണ് ഇ​തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

 

 

Related posts

Leave a Comment