രാ​ജ​കു​മാ​രി​യെ​പ്പോ​ലെ ഐ​ശ്വ​ര്യ​ല​ക്ഷ്മി; ചിത്രങ്ങൾ വൈറൽ

രാ​ജ​കു​മാ​രി​യെ​പ്പോ​ലെ അ​തീ​വ​സു​ന്ദ​രി​യാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ഐ​ശ്വ​ര്യ​ല​ക്ഷ്മി. വൈ​ബ്ര​ന്‍റ് നീ​ല നി​റ​ത്തി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ ഔ​ട്ട്ഫി​റ്റ​ണി​ഞ്ഞ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ഐ​ശ്വ​ര്യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രീ​ക്ക് ദേ​വ​ത​മാ​രോ​ട് സാ​ദൃ​ശ്യ​മു​ള്ള ലു​ക്കാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​തി​വാ​യി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കു​ന്ന താ​ര​മാ​ണ് ഐ​ശ്വ​ര്യ. പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റും ന​ൽ​കി സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment