ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടും: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണം; കിം ​ജോം​ഗ് ഉ​ൻ

സോ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ പ​റ​ഞ്ഞു.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ സ്ഥാ​പ​ക വാ​ർ​ഷി​ക​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കിം. ​രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഏ​തു​സ​മ​യ​ത്തും ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള പാ​ട​വം നേ​ട​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യും അ​നു​യാ​യി​ക​ളും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ശ​ക്ത​മാ​യ സൈ​നി​ക സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്നും ഉ​ത്ത​ര​കൊ​റി​യ​ൻ പ​ര​മാ​ധി​കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment