അ​പ​ക​ടം: ര​ശ്മി​ക വി​ശ്ര​മ​ത്തി​ൽ; ആശങ്കയിൽ ആരാധകർ


ന​ടി ര​ശ്മി​ക മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റ് ക​ണ്ട് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും താ​ന്‍ ഇ​ട​വേ​ള​യെ​ടു​ത്ത​ത് ചെ​റി​യൊ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു​വെ​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ താ​രം കു​റി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ത​നി​ക്ക് ചെ​റി​യൊ​രു അ​പ​ക​ട​മു​ണ്ടാ​യെ​ന്നും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​യാ​വു​ന്ന​താ​യും സ​ജീ​വ​മാ​യി തി​രി​കെ​യെ​ത്തു​ന്നു​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

ജീ​വി​തം ക​ണ്ണാ​ടി പോ​ലെ എപ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൊ​ട്ടി​പ്പോ​കാ​മെ​ന്നും ചെ​റു​താ​ണെ​ന്നും പ​റ​ഞ്ഞ ന​ടി നാ​ളെ​യു​ണ്ടാ​കു​മോ എ​ന്ന കാ​ര്യം പോ​ലും ഉ​റ​പ്പി​ല്ലെ​ന്നും അ​തി​നാ​ൽ എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

അ​ല്ലു അ​ർ​ജു​ൻ-​സു​കു​മാ​ർ ടീ​മി​ന്‍റെ പു​ഷ്പ 2യി​ലാ​ണ് ന​ടി ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ചി​ത്.​ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​നൊ​പ്പം സി​ക്ക​ന്ദ​ർ, വി​ക്കി കൗ​ശ​ലി​നൊ​പ്പം ഛാവ ​എ​ന്നി​വ ന​ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment